
സ്വന്തം ലേഖകൻ
കോട്ടയം: വെച്ചൂരില്‍ വീട് ഇടിഞ്ഞ് വീണ് അപകടം. ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് തകര്‍ന്നത്. സതീശനടക്കം അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്.
പെട്ടെന്ന് ഒരു ശബ്ദത്തോടെ വീട് ഇടിഞ്ഞ് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് ഓടി മാറിയതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിൽ