
സെക്‌സിനിടെ വേദനകൊണ്ട് കരഞ്ഞാല്‍ അടിക്കും; അഞ്ച് ദിവസം മോഷന്‍ പോയില്ല’; സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളത്; ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു ; അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്.!!ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി സീരിയൽ താരം സംയുക്ത !!
.
സ്വന്തം ലേഖകൻ
കഴിഞ്ഞ കുറച്ച് ദിവസമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു. പിരിഞ്ഞശേഷം സംയുക്തയും വിഷ്ണുവും പരസ്പരം ആരോപണങ്ങളുമായി എത്തി.സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോണ്‍ വിളികള്‍ ഉണ്ടായിരുന്നുവെന്നും പ്രണയിക്കുമ്ബോള്‍ ഉണ്ടായിരുന്ന സ്വഭാവമായിരുന്നില്ല വിവാഹശേഷം സംയുക്ത പുറത്തെടുത്തതെന്നും വിഷ്ണുകാന്ത് ആരോപിച്ചു. സംയുക്തയുടേതെന്ന തരത്തില്‍ ചില കോള്‍ റെക്കോര്‍ഡുകളും വിഷ്ണുകാന്ത് പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ സംയുക്ത വിഷ്ണുവിന് നേരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്. എസ്‌എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവില്‍ നിന്നും നേരിട്ട ലൈംഗീകപീഡനത്തെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്.സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോണ്‍വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നു.
പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുള്‍ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും സംയുക്ത പറയുന്നു. ‘വിവാഹത്തോടെയാണ് എല്ലാം മാറിയത്. എല്ലാ ദിവസവും അവൻ എന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കും.’ലൈംഗീകതയെക്കുറിച്ച് സംസാരിക്കും വീഡിയോകള്‍ കാണാൻ നിര്‍ബന്ധിക്കും. പോണ്‍ വീഡിയോകള്‍ കാണാനും അതില്‍ കാണുന്നത് പോലെ ചെയ്യാനും വിഷ്ണു എന്നോട് പറയുമായിരുന്നു. എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ ചെയ്യുന്നത് വീഡിയോ എടുത്ത് പിന്നീട് കാണാമെന്ന് പറഞ്ഞു. അതിനോടും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. ബെഡ്റൂമില്‍ ക്യാമറ വെക്കാമെന്ന് വരെ പറഞ്ഞു.’
‘സെക്‌സിനിടെ അവൻ എന്നെ മര്‍ദ്ദിച്ചു. എന്നെ വല്ലാതെ വേദനിപ്പിക്കുമായിരുന്നു. വേദന കൊണ്ട് ഞാൻ നിലവിളിച്ചാലും എന്റെ ബുദ്ധിമുട്ട് മനസിലാക്കാതെ അവൻ എന്റെ വായ പൊത്തി പിടിച്ച് അവന്റെ സന്തോഷം മാത്രം ആസ്വദിക്കും.’ജനനേന്ദ്രിയത്തില്‍ അലര്‍ജിയുണ്ടായി ആശുപത്രിയില്‍ പോയി. അഞ്ച് ദിവസത്തോളം മോഷൻ പോകാതെ ഞാൻ വിഷമിച്ചു. ഡോക്ടര്‍ ചോദിച്ചപ്പോഴും അവന് പ്രശ്നമുണ്ടാകാതിരിക്കാൻ ഞാൻ എല്ലാം മറച്ചുവെച്ചു. ഞങ്ങളുടെ ആദ്യരാത്രി കഴിഞ്ഞ് അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് പനിയായിരുന്നു. അത്ര പരുഷമായാണ് അവൻ എന്നോട് പെരുമാറിയത്. പനിക്കുമ്ബോഴും എന്റെ വേദന അവന് മനസിലായില്ല’, സംയുക്ത പറയുന്നു.
മാതാപിതാക്കള്‍ കാണാൻ വരുന്നത് പോലും വിഷ്ണുവിന് ഇഷ്ടമായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളിലും വിഷ്ണുവായിരുന്നു തീരുമാനം എടുത്തിരുന്നതെന്നും സംയുക്ത പറയുന്നു.അച്ഛൻ വീട്ടില്‍ വന്നാല്‍ പലതും പറഞ്ഞ് നാണംകെടുത്താറുണ്ട് വിഷ്ണുവെന്നും സംയുക്ത പറയുന്നു. താൻ ഇത്രയേറെ അനുഭവിച്ചിട്ടും പലരും വിഷ്ണു പുറത്ത് വിട്ട തന്റെ പഴയൊരു ഓഡിയ ക്ലിപ്പിലെ കുറ്റങ്ങളാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നതെന്നും സംയുക്ത പറഞ്ഞു.
കാണാൻ ചെല്ലുമ്ബോള്‍ മകള്‍ കരഞ്ഞ് തളര്‍ന്ന് അവശയായി ഇരിക്കുന്നത് കണ്ട് മാറ്റി നിര്‍ത്തി ചോദിച്ചിട്ടുണ്ടെന്നും അതും വിഷ്ണുവിന് ഇഷ്ടപ്പെടാതെ മോശമായി സംസാരിച്ചുവെന്നും സംയുക്തയുടെ പിതാവ് പറഞ്ഞു.
വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. ഇരുവരും പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ നിരവധി ഫാൻപേജുകളും ഇരുവരുടേയും പേരില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. സംയുക്തയുടെ മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.