എൻഎൽസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെയ്‌ ദിന റാലിയും സമ്മേളനവും നടത്തി; സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാബു മുരിക്കവേലി ഉദ്ഘാടനം നിർവഹിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: എൻഎൽസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മെയ്‌ ദിന റാലിയും സമ്മേളനവും നടത്തി.

സ്റ്റാർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കോട്ടയം ഗാന്ധി സ്ക്വ യറിൽ സമാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടന്ന സമ്മേളനം എൻ സി പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാബു മുരിക്കവേലി ഉദ്ഘാടനം ചെയ്തു.

എൻ എൽ സി ജില്ലാ പ്രസിഡന്റ്‌ റഷീദ് കോട്ടപ്പള്ളി ആദ്യക്ഷത വഹിച്ചു.

എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ, എൻ എൽ സി ജില്ലാ ഭാരവാഹികളായ പി എ സാലു, നാണപ്പൻ റ്റി കെ, എൻ സി ചാക്കോ, രഞ്ജനാഥ് എൻ, ജോയി ഉപ്പാണി, രഘുവരൻ, സുനിൽ എം പി, സുബൈർ കെ വി, ഇബ്രാഹിം പി എം, ശ്യാം പ്രകാശ് എന്നിവർ പ്രസംഗിച്ചു.