video
play-sharp-fill
കോട്ടയം കിംസ്ഹെൽത്ത്‌ ഹോസ്പിറ്റലും കുടമാളൂർ സമൂഹമഠവും ചേർന്ന്  സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കോട്ടയം കിംസ്ഹെൽത്ത്‌ ഹോസ്പിറ്റലും കുടമാളൂർ സമൂഹമഠവും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത്‌ ഹോസ്പിറ്റൽ, കുടമാളൂർ സമൂഹമഠത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ജനറൽ മെഡിസിൻ, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും പ്രമേഹചെക്കപ്പ്, ബി. പി, തുടങ്ങിയ സേവനങ്ങളും സൗജന്യ മരുന്ന് വിതരണവും ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിംസ്ഹെൽത്ത്‌ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഒട്ടനവധി ആളുകൾ പങ്കെടുത്തു