
സ്വന്തം ലേഖകൻ
കോട്ടയം: കിടങ്ങൂർ പെട്രോൾ പമ്പിനു സമീപം ബൈക്കും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.
പാമ്പാടി സ്വദേശി ജസ്റ്റിൻ(27) നാണ് മരണമടഞ്ഞത്. ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group