സംസ്ഥാനത്ത് ഇന്ന് (06 / 04 / 2023) സ്വർണ്ണവിലയിൽ ഇടിവ് ; 280 രൂപ കുറഞ്ഞ് പവന് 44720 രൂപയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. സർവ്വകാല റെക്കോർഡിലായിരുന്നു ഇന്നലെ സംസ്ഥാനത്തെ സ്വർണവില. ഇന്ന് 280 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 45000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44720 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നലെ 95 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5590 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 90 രൂപ കൂടിയിരുന്നു. വിപണി വില 4685 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ സ്വർണ്ണവില അറിയാം

ഗ്രാം : 5590

പവൻ : 44720