ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം; പുതിയ നിയമനം പാല മോട്ടോര്‍ വാഹന പരാതി പരിഹാര ട്രൈബ്യൂണല്‍ ജഡ്ജ് ആയി; നടപടി വനിതാ അഭിഭാഷകയുടെ പരാതിയ്ക്ക് പിന്നാലെ
സ്വന്തം ലേഖിക
ലക്ഷദ്വീപ്: കവരത്തി ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം.
ജഡ്ജ് കെ അനില്‍കുമാറിനെ പാല മോട്ടോര്‍ വാഹന പരാതി പരിഹാര ട്രൈബ്യൂണല്‍ ജഡ്ജ് ആയി സ്ഥലം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജഡ്ജിനെതിരെ അപമര്യാധയായി പെരുമാറിയെന്ന് കാണിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വനിത അഭിഭാഷക പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ്.
എന്നാല്‍ ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Third Eye News Live
0