സംസ്ഥാനത്ത് ഇന്ന് ( 25/03/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 43,880 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് വില. ഗ്രാമിന് 5485 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില കുറഞ്ഞു.

ട്രോയ് ഔൺസിന് 1978 ഡോളറിലാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു സ്വർണ വില. മാർച്ച് 18,19 തിയതികളിൽ ഈ മാസത്തെ ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില. പവന് 44,240 രൂപയായിരുന്നു വില. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 75.70 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിക്ക്605.60 രൂപയാണ് വില. 10 ഗ്രാമിന് 757 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 75,700 രൂപയാണ് വില.

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5485

പവന്- 43880