video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamപുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്നത് പുതുപ്പള്ളി കേശവൻ ആനയുടെ...

പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്നത് പുതുപ്പള്ളി കേശവൻ ആനയുടെ ഉടമസ്ഥൻ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിക്ക് സമീപം കൈതേപ്പാലത്ത് സ്വകാര്യ ബസും ഇന്നോവയും കൂട്ടിയിടിച്ച് അപകടം.

കൈതേപ്പാലം എസ്എൻഡിപിക്ക് മുൻവശം മെയിൻ റോഡിലാണ് ദേവി എന്ന സ്വകാര്യ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നോവാ ഡ്രൈവർ പുതുപ്പള്ളി കേശവൻ ആനയുടെ ഉടമസ്ഥൻ ആണ്.




തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ ഡ്രൈവർ ഉറങ്ങി പോയതാണ് കാരണമെന്ന് കണ്ടുനിന്നവർ പറഞ്ഞു. റോങ്ങ് സൈഡിൽ വന്നാണ് ഇന്നോവാ ബസ്സിൽ ഇടിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments