
കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്കി സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം
സ്വന്തം ലേഖിക്ക
കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി.
എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ രണ്ടു പേരാണ് പീഡിപ്പിച്ചത്.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജതമാക്കിയതായി പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിനികൾക്ക് പ്രതികൾ ബലമായി മദ്യം നല്കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
Third Eye News Live
0