മൂന്നാറില്‍ വീണ്ടും ബാലവിവാഹം: 26കാരന്‍ വിവാഹം ചെയ്ത 17കാരി ഏഴ് മാസം ഗര്‍ഭിണി; വരനും പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ക്ക് എതിരെയും കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: മൂന്നാറില്‍ വീണ്ടും ബാല വിവാഹം.

17 വയസുള്ള പെണ്‍കുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. വരനും പെണ്‍കുട്ടിയുടെ രക്ഷതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടി എഴ് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി.

ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. പതിനാറുകാരിയെ 47കാരന്‍ വിവാഹം കഴിച്ചു.

പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.