video
play-sharp-fill

അപ്പോൾ എങ്ങനെയാ നാഗമ്പടത്തേക്ക് പോകുകയല്ലേ? നെഹ്റു സ്റ്റേഡിയത്തിൽ 6 ദിവസത്തെ “മാർജിൻലെസ്സ് ” വിൽപനയുമായി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്

അപ്പോൾ എങ്ങനെയാ നാഗമ്പടത്തേക്ക് പോകുകയല്ലേ? നെഹ്റു സ്റ്റേഡിയത്തിൽ 6 ദിവസത്തെ “മാർജിൻലെസ്സ് ” വിൽപനയുമായി ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഇന്നു മുതൽ വരുന്ന ആറ് ദിവസത്തേക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളുമായി 2023 ലെ മാർജിൻ വളരെ കുറച്ചുള്ള സ്റ്റോക്ക് ക്ലിയറൻസ് സെയിലാണ് ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്.

ഈ ഫിനാൻഷ്യൽ ഇയറിൽ കമ്പനികൾ നൽകിയ മാർജിനും ഓക്സിജൻ തങ്ങളുടെ കസ്റ്റമേഴ്സിനായി നൽകുന്ന ലോയൽറ്റിയും ചേരുമ്പോഴാണ് ഇത്രയും വലിയ ഓഫറിൽ പ്രോഡക്ടുകൾ കുറഞ്ഞ വിലക്ക് നല്കാനാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ഫോൺ, ലാപ്ടോപ്പ് എൽ ഇ ഡി ടീവി, റെഫ്രിജറേറ്റർ, എ സി, വാഷിംഗ് മെഷീൻ, സ്മാർട്ട് വാച്ച്, അക്സസറീസ്, കിച്ചൻ അപ്ലയന്സസ് തുടങ്ങി എല്ലാ പ്രൊഡിക്റ്റുകൾക്കും ഉറപ്പായ ഉറപ്പായ വിലക്കിഴിവ് ലഭിക്കുന്നതാണ്. വിവിധ ഫിനാൻസ് കമ്പനികളുമായി ചേർന്ന് രൊക്കം പണം നല്കാതെ വരെ ഫിനാൻസിൽ പ്രോഡക്ടുകൾ വാങ്ങാൻ ഉള്ള അവസരം ഉണ്ടായിരിക്കും.

വിവിധ ഉത്പന്നങ്ങൾ സർവ്വീസ് ചെയ്യാനായി വിദഗ്ധ ടെക്‌നീഷ്യൻസിന്റെ നേതൃത്വത്തിൽ 02 കെയർ ഓക്‌സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സ്മാർട്ഫോൺ, ലാപ്ടോപ്പ് സർവീസ് ചെയുമ്പോൾ 50% സർവീസ് ചാർജിൽ കുറവുണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക്

വിളിക്കൂ: 9020100100

Tags :