എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു ; കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ
സ്വന്തം ലേഖകൻ
കോഴിക്കോട്: കൈക്കുഞ്ഞുമായി യുവതി കിണറ്റിൽചാടി ആത്മഹത്യ ചെയ്തു.ഇന്ന് രാവിലെയാണ് സംഭവം. കുന്നുമ്മൽ വട്ടോളിയിൽ 24 കാരിയായ വിസ്മയയാണ് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുമായി കിണറ്റിൽ ചാടിയത്.
കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറയുന്നു.നാദാപുരം അഗ്നിശമനാ സേന ഉദ്യോഗസ്ഥർ എത്തി അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :