21 വർഷങ്ങൾക്ക് ശേഷം സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് .

Spread the love

സൗന്ദര്യ കിരിടം ഇന്ത്യയിലേക്ക് എത്തുന്നത് 21 വർഷങ്ങൾക്ക് ശേഷം.2022ലെ മിസ്സിസ് വേൾഡ് സൗന്ദര്യമത്സരത്തിൽ കിരീടംചൂടി ഇന്ത്യക്കാരി സർഗ്ഗം കൗശൽ.

video
play-sharp-fill

യുഎസിലെ ലാസ്‌വേഗസിൽ 63 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ആണ് സർഗം സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.

മിസിസ് പോളിനേഷ്യ രണ്ടാംസ്ഥാനവും മിസിസ് കാനഡ മൂന്നാംസ്ഥാനവും നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2001 ൽ അദിതി ഗൗത്രികർ ആണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചത്

ജമ്മുവിൽ ജനിച്ചുവളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ദേവി ഓഫീസറാണ്.