
സമൂഹ മാധ്യമങ്ങളിൽ വൈറലായി തേൻ കുടിയൻ പരുന്ത്
തേനീച്ചക്കൂട്ടിൽ തലയിട്ട് തേൻ കുടിക്കുകയാണ് ഒരു വിരുതൻ പരുന്ത് . തേൻ കുടിക്കുന്ന പരുന്തിൻ്റെ വീഡിയോയാണ് വൈറലായിരിക്കുന്നത് .നാട്ടിൽ വെള്ളപ്പരുന്ത് എന്നറിയപ്പെടുന്ന പ്രാപ്പിടയൻ വിഭാഗത്തിൽപ്പെട്ട പക്ഷിയാണിത്.
https://twitter.com/zaibatsu/status/1597750540766781442?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1597750540766781442%7Ctwgr%5E919b0c00924eafe3c9b8146d00abae388c64adc2%7Ctwcon%5Es1_c10&ref_url=http%3A%2F%2Fkoottukari.com%2Fvideo-bird-devouring-beehive-ntrigues-nternet-watch%2F
തനിക്ക് ചുറ്റും തേനീച്ചകൾ മൂളിപ്പറന്നിട്ടും കൂസലില്ലാതെ തേൻകുടി തുടരുന്ന പരുന്തിനെ ദ്യശ്യത്തിൽ കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0