
മലയോരഗ്രാമമായ ഇല്ലിക്കുന്നില് നടക്കുന്ന കൊലപാതക പരമ്പര ആ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകള്‍ ഡാലിയ , ഭ്രാന്തിയായ കത്രീന, മെംബര്‍ സൂസന്നയുടെ മകള്‍ അങ്ങനെ നീളുന്നു ആ പട്ടിക . ആ കൊലപാതക പരമ്പരയ്ക്കു പിന്നില്‍ പോലീസിന്റെ സംശയമുന നീളുന്നത് അവിടുത്തെ ഫുട്ബോള്‍ കോച്ചായ ആന്റോ അലക്സിലേക്കാണ്. ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നുവെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നു. ആന്റോ നിരപരാധിത്ത്വം തെളിയിക്കുമോ ?
ആ കൊലപാതകങ്ങള്‍ക്കു പിന്നിലെ കറുത്ത ശക്തി ആരുടേതായിരിക്കും? നിഗൂഡതകളുടെ ചുരുളഴിക്കാനെത്തുകയാണ് ‘റെഡ് ഷാഡോ ‘ എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ഡിസംബര്‍ 9 ന് തീയേറ്ററുകളില്‍ . മനുമോഹന്‍ , രമേശ്കുമാര്‍ , അഖില്‍ വിജയ്, ഹരി സര്‍ഗം, മണക്കാട് അയ്യപ്പന്, ശ്രീമംഗലം അശോക് കുമാര്‍ , ദീപ സുരേന്ദ്രന് , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപര്‍ണ , വിഷ്ണുപ്രിയ, മാസ്റ്റര്‍ ജിയോന് ജീട്രസ്, അനില്‍ കൃഷ്ണന് , അജോന്‍ ജോളിമസ്, നവീന്‍, അനൂപ്, ഷാജി ചീനിവിള , സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സുനില്‍ ഹെന്‍ട്രി , മുബീര്‍, മനോജ്, ഹരി, രാധാകൃഷ്ണന് , അനില്‍ പീറ്റര്‍ എന്നിവര്‍ അഭിനയിക്കുന്നു. ബാനര്‍ , നിര്‍മ്മാണം – ഫിലിം ആര്‍ട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം – ജോളിമസ്, തിരക്കഥ, സംഭാഷണം – മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം – ജിട്രസ്, എഡിറ്റിംഗ് , കളറിസ്റ്റ് – വിഷ്ണു കല്യാണി ,


പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – മണക്കാട് അയ്യപ്പന്, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ – സതീഷ് മരുതിങ്കല്‍, ഗാനരചന – അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനില്‍ പീറ്റര്‍ , ബൈജു അഞ്ചല്‍, ഗായകര്‍ – എം ജി ശ്രീകുമാര്‍ , അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാല്‍, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം – റിക്സണ് ജോര്‍ജ് സ്റ്റാലിന് , ചമയം – രതീഷ് രവി , കല- അനില്‍ പുതുക്കുളം, കോസ്റ്റ്യും – വി സിക്സ് , കൊറിയോഗ്രാഫി – ഈഹ സുജിന്‍ , ആക്ഷന്‍ -രതീഷ് ശിവ, അസ്സോസിയേറ്റ് ഡയറക്ടര്‍ – ബിജു സംഗീത , ലൊക്കേഷന്‍ മാനേജര്‍ – സ്റ്റാന്‍ലി പുത്തന്‍പുരയ്ക്കല്‍, സംവിധാന സഹായികള്‍ – അനില്‍ കൃഷ്ണന് , ആനന്ദ് ശേഖര്‍, മെസ് മാനേജര്‍ – ഷാജി ചീനിവിള , യൂണിറ്റ്, സ്റ്റുഡിയോ – എച്ച് ഡി സിനിമാകമ്പനി, ഓണ്‍ലൈന്‍ പാര്‍ട്ട്ണര്‍ – പുലരി ടീവി , ഓണ്‍ലൈന്‍ പ്രൊമോട്ടര്‍ – അജോണ്‍ ജോളിമസ്, വിതരണം – 72 ഫിലിം കമ്പനി, ഡിസൈന്‍ – അഖില്‍ വിജയ്, സ്റ്റില്‍സ് – സിയാദ്, ജിയോന് ജി ജിട്രസ്, പി ആര് ഓ – അജയ് തുണ്ടത്തില്‍ .

Whatsapp Group 1 | Whatsapp Group 2 |Telegram Group


