അയ്മനം വടക്കത്തുപറമ്പിൽ ജഗദമ്മ നിര്യാതയായി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അയ്മനം വടക്കത്തുപറമ്പിൽ പരേതനായ ജനാർദ്ദനന്റെ (രാജു )ഭാര്യ ജഗദമ്മ (62) നിര്യാതയായി.

സംസ്കാരചടങ്ങുകൾ പേരൂരിൽ ഉള്ള മകളുടെ വസതിയിൽ. സംസ്കാരം ഇന്ന്‌ മുന്ന് മണിക്ക് ഏറ്റുമാനൂർ നഗരസഭ സ്മശാനത്തിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group