
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മാർക്കറ്റിലെ മത്സ്യ വ്യാപാരിയായിരുന്ന വേളൂർ
ഫസീന മൻസിൽ (തെക്കേപിടികയിൽ) മാഹിൻ( 59) നിര്യാതനായി.
ഇല്ലിക്കൽ കടലോരം ഫിഷറീസിൻ്റെയും ഉടമയാണ്. ഭാര്യ ഫാത്തിമ ,മക്കൾ ഫസീന, ഫൗസീന, അബു താഹിർ
മരുമക്കൾ ഹസീബ്,അമീർ കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group





