
സ്വന്തം ലേഖിക
കൊച്ചി : എറണാകുളം കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം. 45 മുട്ട കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു.
കര്‍ഷകനായ നിരപ്പേല്‍ ശശിയുടെ വീട്ടിലാണ് സംഭവം .
ഇന്ന് പുലര്‍ച്ചെയാണ് നായകള്‍ കോഴികളെ കടിച്ചു കൊന്നത്. ഈ പ്രദേശത്തു ആഴ്ചകള്‍ക്ക് മുമ്ബ് പേ വിഷബാധയേറ്റ് പശു ചത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







