Spread the love

കോ​ട്ട​യം: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ത്തി​ൽ കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കു​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

video
play-sharp-fill

കെ​പി​സി​സി രാ​ഷ്‌​ട്രീ​യകാ​ര്യ സ​മി​തി അം​ഗം കെ.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ര്യ​ൻ ജോ​യി, കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, ജാ​ൻ​സ് കു​ന്ന​പ്പ​ള്ളി, ജി. ​ഗോ​പ​കു​മാ​ർ, മോ​ഹ​ൻ ഡി. ​ബാ​ബു, ബോ​ബ​ൻ തോ​പ്പി​ൽ, യൂ​ജി​ൻ തോ​മ​സ്, എ​സ്. രാ​ജീ​വ്, ടി.​എ​സ്. അ​ൻ​സാ​രി, ആ​ൻ​സ​മ്മ ബാ​ബു, എ.​ആ​ർ. രാ​ജേ​ഷ് കു​മാ​ർ, ഡോ. ​ഷാ​ജി, പി.​എ​സ്. നാ​സ​ർ, നാ​ഗേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group