Spread the love

പാമ്പാടി : ആലാമ്പള്ളി കവലക്ക് സമീപം ജെപി ഇലക്്രടിക്കൽസിന് മുൻവശത്ത് ഡെലിവറി വാനും ബൈക്കും കൂട്ടിയിട്ട് അപകടമുണ്ടായി. ഇന്ന് ഉച്ചക്ക് ഒരു മണിയോട് കൂടിയായിരുന്നു അപകടം.

video
play-sharp-fill

പാമ്പാടി ഭാഗത്ത് നിന്നും വന്ന ബൈക്കും എതിർ ദിശയിൽ വന്ന ഡെലിവറി വാനും തമ്മിൽ കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.

കോത്തല സ്വദേശി രഞ്ജിത്തിന് സാരമായ പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന ആൽബിന് പരുക്കുകൾ ഇല്ല. രഞ്ജിത്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group