തോപ്പുംപ്പടി മൂലംകുഴി കരുണാലയത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരണപ്പെട്ടു; ഏകസഹോദരനെക്കുറിച്ച് വിവരം ലഭിക്കുന്നവർ തോപ്പുംപടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

Spread the love

തോപ്പുംപടി: ഹൃദയസംബന്ധമായ രോഗം മൂലം കഴിഞ്ഞ ഒരു മാസമായി എറണാകുളം ജനറൽ ഹോസ് പിറ്റലിൽ ചികിത്സയ്ക്ക് ശേഷം തോപ്പുംപ്പടി മൂലംകുഴി കരുണാലയത്തിന്റെ സംരക്ഷണത്തിൽ കഴിഞ്ഞു വന്നിരുന്ന കോട്ടയം സ്വദേശിയായ അമൽ (20) ബുധനാഴ്ച വെളുപ്പിനെ
മരണപ്പെട്ടു.

video
play-sharp-fill

മറ്റുകുടുംബാംഗങ്ങൾ ഇല്ലാത്ത അമലിന്റെ ഏക സഹോദരനെ അന്വേഷിച്ച് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. അമലിന്റെ ബന്ധുക്കളെക്കുറിച്ച് വിവരമറിയുന്നവർ തോപ്പുംപടി പോലീസ് സ്റ്റേഷനുമായോ,കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുമായോ ബന്ധപെടുക.

0484 222 4033
94953 27786,
95676 32910)
CCS

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group