Spread the love

തിരുവല്ല കാരയ്ക്കലിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ കുത്തേറ്റു. മാധവശ്ശേരിൽ അമ്മിണിക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

അതീവ ഗുരുതരാവസ്ഥയിലായ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സജി ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.