video
play-sharp-fill

പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

Spread the love


സ്വന്തം ലേഖിക

തൃശൂര്‍: മണ്ണുത്തി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. മണ്ണുത്തി സ്വദേശി ഗോപീകൃഷ്ണന്റെ മകന്‍ നവനീത് കൃഷ്ണനെയാണ് കാണാതായത്.

ഇളം മഞ്ഞ ഷര്‍ട്ടും വെള്ള പാന്റ്‌സുമായിരുന്നു കാണാതാകുമ്ബോള്‍ വേഷം. വിവരം ലഭിക്കുന്നവര്‍ മണ്ണൂത്തി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. 0487- 2370280

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group