Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പള്ളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ പ്രൈസ് മണി ഓപ്പൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് മാസം 30 നു വൈ.എം.സി.എ.ഇൻഡോർ കോർട്ടിൽ ആരംഭിക്കുന്നു.

ഡി, ലെവൽ ഓപ്പൺ വിഭാഗത്തിലും , 50പ്ലസ് വിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. വിജയികൾക് ക്യാഷ് അവാർഡും, ട്രോഫികളും നൽകപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ 26 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ 9895849124, 9349510083.