play-sharp-fill
രണ്ടാം ഭാര്യയെ സാക്ഷിയാക്കി ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ച് നടൻ ബഷീർ

രണ്ടാം ഭാര്യയെ സാക്ഷിയാക്കി ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ച് നടൻ ബഷീർ


സ്വന്തം ലേഖകൻ

ബിഗ് ബോസ് റിയാൽറ്റി ഷോയിലൂടെ പ്രശസ്തനായ മോഡലും നടനുമായ ബഷീർ ബഷിയുടെ ഒൻപതാം വിവാഹവാർഷികം ആഘോഷമാക്കുന്ന വീഡിയോ വൈറൽ. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി പങ്കുവെച്ചത്. രണ്ടാം ഭാര്യയെ സാക്ഷിയാക്കിയായിരുന്നു ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ചത്.

ബിഗ് ബോസ് റിയാൽറ്റി ഷോയിലൂടെ പ്രശസ്തനായ മോഡൽ ബഷീർ ബഷിയുടെ ഒൻപതാം വിവാഹവാർഷികം ആഘോഷമാക്കുന്ന വീഡിയോ വൈറൽ. ആദ്യ ഭാര്യ സുഹാനയുമായുള്ള വിവാഹവാർഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീർ ബഷി പങ്കുവെച്ചത്. രണ്ടാം ഭാര്യയെ സാക്ഷിയാക്കിയായിരുന്നു ആദ്യ ഭാര്യയുമായുള്ള വിവാഹവാർഷികം ആഘോഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഷീറിനു രണ്ടു ഭാര്യമാരാണ്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാർഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീർ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. താരത്തിനു നിരവധി പേർ ആശംസകളറിയിച്ചു. ആദ്യ ഭാര്യ സുഹാനയിൽ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാർഥിനിയാണ്.