
ഒന്റാരിയോ: കാനഡയിൽ മുസ്ലിം സമുദായങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 71 ശതമാനം വർധിച്ചതായി പുതിയ പഠനം. സർക്കാർ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തുവിട്ടത്.
2020ൽ 84 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇത് 2022ൽ 144 ആയി ഉയർന്നുവെന്നും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ മുസ്ലിം സമുദായങ്ങൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 182 ആയിരുന്നു.
ഒന്റാരിയോയിലെ ലണ്ടനിൽ അഫ്സൽ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവവും 2021ലെ കണക്കിൽ ഉൾപ്പെടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







