ദുരി​​താ​​ശ്വാ​​സ ക്യാ​​മ്പി​​ല്‍ മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന പതിനഞ്ചുകാ​​ര​​നെ പ്ര​​കൃ​​തി വി​​രു​​ദ്ധ​​പീഡനത്തിന് വിധേയനാക്കാൻ ശ്രമം; കോട്ടയം തലയോലപ്പറമ്പിൽ യുവാവ് അറസ്റ്റിൽ

Spread the love

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പി​​ല്‍ മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന പതിനഞ്ചുകാ​​ര​​നെ പ്ര​​കൃ​​തി വി​​രു​​ദ്ധ​​പീഡനത്തിന് വി​​ധേ​​യ​​നാ​​ക്കാ​​ന്‍ ശ്ര​​മി​​ച്ച​​യാ​​ളെ പോ​​ലീ​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

video
play-sharp-fill

മ​​റ​​വ​​ന്‍​​തു​​രു​​ത്ത് വാ​​ല​​യി​​ല്‍ കോ​​ള​​നി​​യി​​ല്‍ ബി​​ജു (49)വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തത്. ഇ​​യാ​​ളെ ഇ​​ന്നു കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കും.

മ​​റ​​വ​​ന്‍​​തു​​രു​​ത്തി​ലെ ഒ​രു ദു​​രി​​താ​​ശ്വാ​​സ ക്യാമ്പി​​ല്‍ ഇ​​ന്ന​​ലെ ഉ​​ച്ച​ ക​ഴി​ഞ്ഞാ​യി​രു​ന്നു സം​​ഭ​​വം. പീ​ഡ​ന​ശ്ര​മ​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​യു​ടെ സ​​ഹോ​​ദ​​രി​യാ​ണ് മു​​തി​​ര്‍​​ന്ന ഒ​​രാ​​ള്‍ സ​​ഹോ​​ദ​​ര​​നെ ഉ​​പ​​ദ്ര​​വി​​ക്കു​​ന്ന​​താ​​യി ക്യാ​​മ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ അ​​റി​​യി​​ച്ച​​ത്. തു​​ട​​ര്‍​​ന്ന് ക്യാ​​മ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ ത​​ല​​യോ​​ല​​പ്പ​റമ്പ് പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group