കനത്ത മഴ; എംജി സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു August 2, 2022 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖിക Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (03.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. RELATED ARTICLESMORE FROM AUTHOR വിടാതെ മഞ്ഞപ്പിത്തം;കുറിച്ചി എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മഞ്ഞപ്പിത്തം പടരുന്നു;മൂന്നുമാസത്തിനിടെ ലേഡീസ് ഹോസ്റ്റല്‍ അടച്ചുപൂട്ടിയത് രണ്ടുതവണ; ഒരു വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് അദ്ഭുതകരമായി; വില്ലൻ കുടിവെള്ളമോ ഭക്ഷണമോ? പയ്യന്നൂരില്‍ പൊലീസ് ക്വാര്‍ട്ടേഴ്സിന് നേരെ ബോംബെറിഞ്ഞ കേസ്; 4 സിപിഎം പ്രവര്‍ത്തകരെ വെറുതേ വിട്ടു കോട്ടയം ജില്ലയിൽ നാളെ (23/05/26)പള്ളിക്കത്തോട്,കൊല്ലപ്പള്ളി,വാകത്താനം,ഗാന്ധിനഗർ,കിടങ്ങൂർ,നാട്ടകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കോട്ടയം സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ 45-ാം മത് കോട്ടയം ജില്ലാ സമ്മേളനം നടത്തി;ജില്ലാ ഭാരവാഹികളായി പി.കെ സുരേഷ് (പ്രസിഡന്റ്),അരുൺ സി ദാസ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു പട്ടാപകല്‍ കുറുനരിയുടെ ആക്രമണം; പള്ളിയില്‍ നിന്ന് മടങ്ങിയ പന്ത്രണ്ടുകാരന് കടിയേറ്റു; കാലിന് പരിക്ക്; അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയ സംഭവം;കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് പത്തനംതിട്ട ഡിഎംഒ; മെഡിക്കൽ ബോർഡ് രൂപീകരിക്കും