സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു August 1, 2022 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖിക Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയം, ഇടുക്കി ഉൾപ്പെടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. RELATED ARTICLESMORE FROM AUTHOR വന്ദേഭാരതില്‍ ടിക്കറ്റെടുത്തു, പക്ഷെ ആലപ്പുഴയ്ക്ക് വണ്ടി കയറിയില്ല…! വെള്ളാപ്പള്ളി നടേശന് പങ്കെടുക്കുന്ന പരിപാടി ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും; അസൗകര്യം അറിയിച്ചതോടെ പരിപാടി തന്നെ റദ്ദാക്കി സംഘാടകർ; മന്ത്രിമാരുടെ തീരുമാനം... പരീക്ഷകൾ മുറപോലെ നടക്കും; ഗുരുവായൂർ ദേവസ്വംബോർഡ് പരീക്ഷ നടത്തിയത് 38 തസ്തികകളിലേക്ക്;എഴുത്തുപരീക്ഷകഴിഞ്ഞ് 11 മാസമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചില്ല അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമ പോസ്റ്റിട്ടയാൾക്കെതിരെ നടപടി; ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി വിമാന യാത്രയ്ക്കിടെ എക്കോണമി ക്ലാസ് ടിക്കെറ്റെടുത്ത് ഫസ്റ്റ് ക്ലാസില്‍ കയറാന്‍ വാശിപിടിച്ച പഞ്ചാബി വനിത; പ്രശ്നം രമ്യമായി പരിഹരിച്ചത് വിമാനത്തിലെ യാത്രക്കാരനായ സലീംകുമാര്‍; പഞ്ചാബി വനിതയോട് സലിംകുമാര്‍ പറഞ്ഞ പ്രശ്നപരിഹാരം... പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിജെപി; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തും, അഭിജീത് ദീപ്കെയും പ്രധാന നേതാക്കളും ഇന്ന് യോഗം ചേരും പത്തനംതിട്ടയിൽ ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി