Spread the love

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്.

video
play-sharp-fill

പരിക്കിനെ തുടർന്ന് ബുംറ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ടി20 പരമ്പരയ്ക്ക് ശേഷം ഏകദിനവും ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.