
സ്വന്തം ലേഖിക
കോട്ടയം: വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സിന്റെയും ഉടമ മാത്യു അലക്‌സ് വെള്ളാപ്പള്ളി ( ബാപ്പുജി – 63) അന്തരിച്ചു.
പരേതനായ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളിയുടേയും മേരിക്കുട്ടി അലക്‌സാണ്ടറിന്റെയും മകനാണ്. സംസ്‌കാരം നാളെ വൈകുന്നേരം 3.30ന് ഭവനത്തില്‍ ആരംഭിച്ച് പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ നടക്കും.
ഭാര്യ ബിന്ദു വിതുര, ഇടശ്ശേരില്‍ കുടുംബാംഗമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കള്‍: പ്രിയ മാത്യു, അലക്‌സ് മാത്യു വെള്ളാപ്പള്ളി
മരുമക്കള്‍: വിശാഖ് എബ്രഹാം, വാഴയില്‍, വെളിയനാട്
റ്റാനിയ അന്ന തോമസ്, പട്ടന്‍കുളം, കൂട്ടിക്കല്‍
സഹോദരങ്ങള്‍: ഫെമിയ ഫിലിപ്പ്, കടുതോടില്‍
സല്‍ജു ജോസഫ്, കണ്ടോത്ത്‌സബാനാ മാര്‍ക്കോസ്, വാതക്കാട്ട്
എബ്രഹാം അലക്‌സ് വെള്ളാപ്പള്ളി ( അബി )
കൊച്ചുമക്കള്‍: ഇഷാന്‍, സോയ, ആദി
പിതൃസഹോദരങ്ങള്‍: പരേതനായ ജേക്കബ് വെള്ളാപ്പള്ളി ( യാക്കോബ്)
ജോസഫ് വെള്ളാപ്പള്ളി ( ജോപ്പന്‍)