വീടിന്‍റെ മട്ടുപാവിൽ 17 കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വീടിന്‍റെ മട്ടുപാവിൽ കഞ്ചാവ് ചെടി വളർത്തിയതിന് യുവാവ് പിടിയില്‍. വിളപ്പിൽശാല നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തില്‍ താമസിക്കുന്ന ഉണ്ണി എന്ന രഞ്ജിത്ത് (33)ആണ് പിടിയിലായത്.

വീടിന്‍റെ മട്ടുപാവിൽ 17 കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടു വളർത്തിയത്. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group