പരുത്തുംപാറ തെരെസ കോൾഡ് സ്റ്റോറേജ് ഉടമ ബിജോയ് കദളിക്കാട് നിര്യാതനായി June 19, 2022 WhatsAppFacebookTwitterLinkedin Spread the loveപരുത്തുംപാറ: പരുത്തുംപാറ തെരെസ കോൾഡ് സ്റ്റോറേജ് ഉടമ ബിജോയ് കദളിക്കാട് നിര്യാതനായി. 51 വയസായിരുന്നു. മൃതദേഹം പാലാ മാർ സ്ലീവാ മെഡിസിറ്റി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച 3മണിക്ക് പാച്ചിറ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ബെറ്റി Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related