Friday, April 24, 2026

പെരുമ്പാവൂരിൽ ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: പെരുമ്പാവൂർ കുറുംപ്പുപടിയില്‍ ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി.

കേരളത്തിന് പുറത്ത് നിന്നെത്തിച്ച കഞ്ചാവ്, ടാങ്കർ ലോറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് സൂക്ഷിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.