play-sharp-fill
ട്രെയിൻ അപകടം: തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി

ട്രെയിൻ അപകടം: തൃശൂർ പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി

സ്വന്തം ലേഖിക
തൃശ്ശൂർ: പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റി.

എൻജിനും നാലു ബോഗിയുമാണ് പാളംതെറ്റിയത്.


ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് ട്രെയിനാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം -തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗത തടസ്സം ഉണ്ടെന്ന് റെയിൽവേ അറിയിച്ചു. ജാനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകുമെന്നാണ് സൂചനകള്‍.