play-sharp-fill
‘തലയ്ക്ക് പരിക്ക്’ പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹത ; പൊലീസ് അന്വേഷണം തുടങ്ങി

‘തലയ്ക്ക് പരിക്ക്’ പൊലീസുകാരന്‍റെ മരണത്തില്‍ ദുരൂഹത ; പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖിക
തിരുവനന്തപുരം: എ ആർ ക്യാമ്പിലെ പൊലീസുകാരനായ കൊട്ടാരക്കര സ്വദേശി ബേർട്ടിയുടെ മരണത്തിൽ ദുരൂഹത.

ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.


എന്നാല്‍ മദ്യപിച്ച് എആര്‍ ക്യാമ്പിലുണ്ടായ സംഘർഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ പൊലീസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയോടെ അന്തരിച്ചു. പൊലീസുകാരന്‍റെ മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി.