Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വെള്ളൂർ ജല ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഫെബ്രുവരി അഞ്ച് ശനിയാഴ്ച വൈക്കം മുനിസിപ്പാലിറ്റിയിലും ലും, തലയാഴം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത്, ടി വി പുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടും.