video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeMainഅജിത് രാമചന്ദ്രൻ ബാം​ഗ്ലൂരിൽ അന്തരിച്ചു

അജിത് രാമചന്ദ്രൻ ബാം​ഗ്ലൂരിൽ അന്തരിച്ചു

Spread the love

കോട്ടയം: അജിത് രാമചന്ദ്രൻ ബാംഗ്ലൂരിൽ അന്തരിച്ചു.

കോട്ടയം മെഡിക്കൽ കോളേജിലെ ടീബി, നെഞ്ചുരോഗ വിഭാ​ഗത്തിന്റെ മുൻ വകുപ്പ് മേധാവിയായിരുന്ന പരേതനായ ഡോ.സി എസ് രാമചന്ദ്രൻ്റെ മകൻ അജിത് രാമചന്ദ്രൻ[51] ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

ഭാര്യ ലതിക. സഹോദരങ്ങൾ അനൂപ് രാമചന്ദ്രൻ (ഓസ്ട്രേലിയ), ആഷിക്ക് രാമചന്ദ്രൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Previous article
Next article
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments