
സ്വന്തം ലേഖിക
കൊല്ലം: കടയ്ക്കല്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.
കടക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27) യെയാണ് ഭർത്താവ് ദീപു വെട്ടി കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴു വയസുകാരന് മകന്റെ മുന്നില്‍ ഇട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്.
ജിന്‍സി കശുവണ്ടി തൊഴിലാളിയാണ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നു കഴിയുകയായിരുന്നു.
ഭര്‍ത്താവ് ദീപുവിനെ സംഭവ സ്ഥലത്തു നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു.