play-sharp-fill
ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം സി​നി​മാ​ഗാ​നം ഇടാൻ സമ്മതിച്ചില്ല; അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് ​പിടിയിൽ

ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം സി​നി​മാ​ഗാ​നം ഇടാൻ സമ്മതിച്ചില്ല; അച്ഛനെയും മകനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് ​പിടിയിൽ

സ്വന്തം ലേഖകൻ

അ​ഞ്ചാ​ലും​മൂ​ട്: വൃ​ശ്ചി​ക വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി​ഗാ​ന​ത്തി​ന് പ​ക​രം സി​നി​മാ​ഗാ​നം ഇ​ടാ​ൻ സ​മ്മ​തി​ക്കാ​തി​രു​ന്ന യു​വാ​വി​നെ​യും ഇ​യാ​ളെ അ​ക്ര​മി​യി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച പി​താ​വി​നെ​യും കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ പി​ടി​യി​ലാ​യി.


പ​ന​യം ചോ​നം​ചി​റ ബാ​ബു ഭ​വ​നി​ൽ ബൈ​ജു (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃ​ശ്ചി​കോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഞ്ഞി​വീ​ഴ്ത്ത് സ​ദ്യ സ്ഥ​ല​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജ‍െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്യാം, ​ഹ​രി​കു​മാ​ർ, സി​റാ​ജു​ദ്ദീ​ൻ, സി.​പി.​ഒ സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.