മഹാത്മാ ഗാന്ധി സർവ്വകലാശാല പരീക്ഷ മാറ്റി
കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു.
പുതുക്കിയ തീയതി പിന്നീട്.
Third Eye News Live
0