കോട്ടയം ജില്ലയില്‍ 1682 പേര്‍ക്ക് കോവിഡ്; 1236 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 1682 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. 1236 പേര്‍ രോഗമുക്തരായി. പുതിയതായി 8390 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 735 പുരുഷന്‍മാരും 731 സ്ത്രീകളും 216 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 7011 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 281337 പേര്‍ കോവിഡ് ബാധിതരായി. 261720 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 50822 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

 

കോട്ടയം-175

കറുകച്ചാല്‍-58

അതിരമ്പുഴ-52

എരുമേലി-51

തലപ്പലം-47

മുളക്കുളം-45

ചങ്ങനാശേരി-43

പനച്ചിക്കാട്-42

ഏറ്റുമാനൂര്‍-41

കിടങ്ങൂര്‍-39

കടപ്ലാമറ്റം-38

തലയോലപ്പറമ്പ്-37

വാഴൂര്‍-36

അയര്‍ക്കുന്നം-35

കടനാട്-33

മീനച്ചില്‍-32

കല്ലറ-31

കാണക്കാരി, പാമ്പാടി-28

വാഴപ്പള്ളി-27

മുണ്ടക്കയം-26

കാഞ്ഞിരപ്പള്ളി, കുറിച്ചി-25

തൃക്കൊടിത്താനം-24

രാമപുരം, വൈക്കം, എലിക്കുളം-23

കടുത്തുരുത്തി-22

മാടപ്പള്ളി, വെള്ളൂര്‍-21

ഉദയനാപുരം, നീണ്ടൂര്‍, മീനടം-20

ഭരണങ്ങാനം, പുതുപ്പള്ളി, മറവന്തുരുത്ത്-19

വെള്ളാവൂര്‍, മരങ്ങാട്ടുപിള്ളി, മണര്‍കാട്, മുത്തോലി, ചിറക്കടവ്-18

ആര്‍പ്പൂക്കര-17

കങ്ങഴ, മാഞ്ഞൂര്‍, വാകത്താനം-15

തിടനാട്, മൂന്നിലവ്, കരൂര്‍-14

പള്ളിക്കത്തോട്, കൂരോപ്പട, പാറത്തോട്-13

ടി.വി പുരം, പാലാ, വിജയപുരം, മണിമല-12

പായിപ്പാട്-11

ഉഴവൂര്‍, തിരുവാര്‍പ്പ്, പൂഞ്ഞാര്‍-10

മേലുകാവ്, ഈരാറ്റുപേട്ട-9

നെടുംകുന്നം, അയ്മനം, കുറവിലങ്ങാട്-8

അകലക്കുന്നം, തീക്കോയി, തലയാഴം-7

വെളിയന്നൂര്‍, വെച്ചൂര്‍-5

ചെമ്പ്, കോരുത്തോട്-4

കൊഴുവനാല്‍-3

കൂട്ടിക്കല്‍, ഞീഴൂര്‍, പൂഞ്ഞാര്‍ തെക്കേക്കര-2

കുമരകം, തലനാട്-1