കോതനല്ലൂർ മൈലപ്പറമ്പിൽ ഏലിക്കുട്ടി നിര്യാതയായി
കോതനല്ലൂർ: മൈലപ്പറമ്പിൽ എം സി ജോസഫിന്റെ ഭാര്യ എലിക്കുട്ടി ജോസഫ് (85) നിര്യാതയായി.
സംസ്കാരം ആഗസ്റ്റ് ആറ് തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കൊതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ പള്ളിയിൽ.
പരേത കുറവിലങ്ങാട് തോട്ടുവാ കുളംകൊമ്പിൽ കുടുംബാംഗമാണ്.
മക്കൾ എം ജെ ജെയിംസ് (എം.ജെ .എസ് ട്രേഡേഴ്സ് ) സി.സിൻസി മൈലപ്പറമ്പിൽ എഫ്.സി.സി(മരിയൻ മെഡിക്കൽ സെന്റർ) ജോർജ് ജോസഫ് (ലുഫ്താൻസ, ജർമനി)ആൻസമ്മ സേവ്യർ കാവാലം (ചങ്ങനാശേരി) മിനി ഷിബു മങ്ങാട്ടുമഠം (പറമ്പ) സുനി ഷിബു ഇടത്തിനകം(ചോറ്റി, കുവൈറ്റ്)
മരുമക്കൾ- ചിന്നമ്മ നെയ്യത്തും പറമ്പിൽ, (കടുത്തുരുത്തി) ലിസമ്മ അഞ്ചിൽചിറ (ചമ്പക്കുളം , ജർമനി) സേവ്യർ കാവാലം, (ചങ്ങനാശേരി) ഷിബു മങ്ങാട്ടുമഠം (കുവൈറ്റ് ) ഷിബു ഇടത്തിനകം (കുവൈറ്റ്)
Third Eye News Live
0