പ​ഠി​ക്കു​ന്നി​ല്ല, ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ; സംഭവം കൊച്ചിയിൽ; പിതാവ് അറസ്റ്റിൽ

പ​ഠി​ക്കു​ന്നി​ല്ല, ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ; സംഭവം കൊച്ചിയിൽ; പിതാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊ​ച്ചി: ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. പ​ഠി​ക്കു​ന്നി​ല്ല എ​ന്ന് ആരോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്.

എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലാണ് സംഭവം. പി​താ​വ് സേവ്യർ റോജനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ർ​ദ്ദിക്കു​മാ​യി​രു​ന്നു.

കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സേവ്യർ റോജ​ൻറെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​യെ ശി​ശു​ക്ഷേ​മ ഭ​വ​നി​ലേ​ക്ക് മാ​റ്റി.