ഇന്ത്യൻ മെഡൽ പ്രതീക്ഷ ഉയർത്തി പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ച് പി.​വി. സി​ന്ധു; അനായാസ വിജയം നേടിയത് ഹോ​ങ്കോം​ഗ് താ​രത്തിനെതിരെ

സ്വന്തം ലേഖകൻ

ടോ​ക്കി​യോ: ഒളിമ്പിക്സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷക്ക് മാറ്റു കൂട്ടി ബാഡ്മിന്റൺ താരം പി.​വി. സി​ന്ധു.

ഗ്രൂ​പ്പ് ജെ-​യി​ൽ ഹോ​ങ്കോം​ഗ് താ​രം ചെ​യു​ങ് യെ​ഗാ​ൻ യിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് സി​ന്ധു പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചത്.

21-9, 21-16 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സി​ന്ധു​വി​ൻറെ വി​ജ​യം.

ഹോ​ങ്കോം​ഗ് താ​രം ര​ണ്ടാം ഗെ​യി​മി​ൽ ചെ​റു​ത്തു​നി​ല്പു​യ​ർ​ത്തി, ഒ​രു ഘ​ട്ട​ത്തി​ൽ ലീ​ഡ് നേ​ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്നാ​ൽ ത​ൻറെ തകർപ്പൻ ആക്രമണത്തിലൂടെ സി​ന്ധു വി​ജ​യം കു​റി​യ്ക്കു​ക​യാ​യി​രു​ന്നു.