തോപ്പിൽ ഭാസിയുടെ ഭാര്യ നിര്യാതയായി
കൊല്ലം : തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) അന്തരിച്ചു. നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (86) അന്തരിച്ചു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളിക്കുന്നത്തെ വീട്ടുവളപ്പിൽ.
1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: അന്തരിച്ച പ്രശസ്ത സംവിധായകന് അജയൻ, സോമൻ, പരേതനായ രാജൻ, സുരേഷ്, മാല.
Third Eye News Live
0