Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു അടച്ചിട്ടിരുന്ന സ്വർണ്ണക്കടകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. ലോക്ക് ഡൗണിനെ തുടർന്നു അടച്ചിട്ടിരുന്ന കടകളാണ് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. ഇന്നത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
ഗ്രാമിന് 4485?
പവന് 35880?