നൗഷാദ് നിര്യാതനായി May 20, 2021 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ അറുപറ: പാറക്കൽ നൗഷാദ് (49) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :മണ്ണഞ്ചേരി പൂവത്തിൽ നിസ്സ.മക്കൾ:നൗഫിയ , നാദിയ. മരുമക്കൾ: ഷിഹാബ്(വൈക്കം), ഷമീർ(ഇടപ്പള്ളി)