മേയ് 12 ബുധനാഴ്ച കോവിഷീൽഡ് വാക്സിനേഷൻ ഇല്ല; കോവാക്സിൻ രണ്ടു കേന്ദ്രങ്ങളിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മേയ് 12 ബുധനാഴ്ച ജില്ലയിൽ കോവിഷീൽഡ് വാക്സിനേഷൻ ഇല്ല. കോട്ടയം എം.ഡി. സെമിനാരി സ്‌കൂളിലും പാലാ എം.ജി. എച്ച്.എസ്.എസിലും രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ കോവാക്സിൻ നൽകും.

ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് കോവാക്സിൻ ഒന്നാം ഡോസ് കുത്തിവയ്പ്പ് എടുക്കാൻ കഴിയുക. ആദ്യ ഡോസ് എടുത്ത് നാലാഴ്ച്ച കഴിഞ്ഞവർക്ക് നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തി രണ്ടാം ഡോസ് സ്വീകരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group